സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു
സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍ തൃശൂർ: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു അന്തരിച്ചു. 65 വയസായിരുന്നു. അമ്മയുടെ വിയോഗ വാർത്ത ഗോപി സുന്ദർ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.(Music director Gopi Sundar’s mother passes away) ഹൃദയ സ്പർശിയായ കുറിപ്പോടുകൂടിയാണ് ഗോപി സുന്ദർ അമ്മയുടെ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ‘അമ്മേ, നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എൻ്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന … Continue reading സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed