ചക്ക കൊമ്പനുമായി കൊമ്പുകോർത്തതിനെത്തുടർന്ന്, ഗുരുതര പരിക്കേറ്റ മുറിവാലൻ എന്ന വിളിപ്പേരുള്ള ആന ചരിഞ്ഞു. നട്ടെല്ലിനോട് ചേർന്നുണ്ടായ ആഴത്തിലുള്ള മുറിവിനെ തുടർന്ന് അതീവഗുരുതരാവസ്ഥയിലായ ആനയ്ക്ക് വനംവകുപ്പ് അധികൃതർ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. Murivalan elephant dead after attacked by chakka komban. ആക്രമണത്തിനുശേഷം ചക്കക്കൊമ്പൻ ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്. വെള്ളിയാഴ്ച പകൽ ചിന്നക്കനാൽ ഭാഗത്ത് മുറിവാലനെ നാട്ടുകാർ കണ്ടിരുന്നു. ഈസമയത്ത് ആന തീറ്റ തിന്നുന്നുണ്ടായിരുന്നു. പിന്നീട് അവശനിലയിലായ ആന ശനിയാഴ്ച പുലർച്ചയോടെയാണ് വീണത്. ചിന്നക്കനാൽ, പൂപ്പാറ, … Continue reading ദേഹത്ത് 15 കുത്തുകൾ, നട്ടെല്ലിനോടു ചേർന്ന് ആഴത്തിൽ മുറിവ്; ചക്ക കൊമ്പനുമായി കൊമ്പുകോർത്ത് ഗുരുതരാവസ്ഥയിലായ മുറിവാലൻ ചരിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed