പാലക്കാട് ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് യുവാവ് വെട്ടേറ്റ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറയിലാണ് സംഭവം. കടമ്പഴിപ്പുറം സ്വദേശിയായ രാമദാസാണ് കൊല്ലപ്പെട്ടത്. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. രാമദാസിന്റെ ബന്ധുവായ ഷണ്മുഖത്തെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷണ്മുഖന്റെ അമ്പലപ്പാറ കണ്ണമംഗലത്തെ വീട്ടിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ചെന്നൈ: ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന കാര്‍ഡിയോളജിസ്റ്റ് മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ … Continue reading പാലക്കാട് ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു