കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം; തടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തി സഹതടവുകാരൻ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുപുള്ളി കൊല്ലപ്പെട്ടു. കോളയാട് ആലച്ചേരി സ്വദേശി കരുണാകരൻ (86) മരിച്ചത്. സഹതടവുകാരൻ്റെ അടിയേറ്റാണ് കരുണാകരൻ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയാണ് രാത്രിയാണ് സംഭവം.(Murder in Kannur Central Jail; The prisoner died after being beaten by a fellow prisoner) സഹതടവുകാരൻ വേലായുധൻ വടികൊണ്ട് കരുണാകരന്‍റെ തലക്കടിക്കുകയായിരുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തില്‍ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ ജയിലിൽ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ … Continue reading കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം; തടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തി സഹതടവുകാരൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed