പരോൾ കാലാവധി അവസാനിക്കുന്നത് നാളെ; കണ്ണൂരില്‍ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി

കണ്ണൂർ: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പ്രവർത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷാണ് മരിച്ചത്. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം.(murder case accused commits suicide in kannur) ഇന്ന് ഉച്ചയോടെയാണ് വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്. പരോൾ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. വിനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ … Continue reading പരോൾ കാലാവധി അവസാനിക്കുന്നത് നാളെ; കണ്ണൂരില്‍ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി