ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം; ഓട്ടോ ഡ്രൈവർ പിടിയിൽ
കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമി പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവർ മുളവുകാട് സ്വദേശി ദീപുവിനെയാണ് പോലീസ് പിടികൂടിയത്. വാടക സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു കാരണം.(murder attempt in kochi; Auto driver arrested) കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ഏലൂർ സ്വദേശിയായ സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ കഴുത്തിന് ആഴത്തിൽ മുറിവേറ്റിരുന്നു. സിന്ധു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ വാടക തർക്കമാണ് ആക്രമണത്തില്‍ … Continue reading ഏലൂരിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സംഭവം; ഓട്ടോ ഡ്രൈവർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed