ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു സാധാരണ പലചരക്കുവ്യാപാരിയുടെ മകനായി ജനിച്ച മുരാരിബാബു ഇന്ന് കോടീശ്വരനാണ്. ഇരുനില മാളിക, വലിയ ഭൂസ്വത്ത്, ബാങ്ക് ബാലൻസ് അടക്കം കോടികളുടെ ആസ്തി. ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോയെന്ന ചോദ്യമാണ് മുരാരിക്കെതിരെ ഇപ്പോൾ ഉയരുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്നലെ മുരാരിയുടെ പെരുന്നയിലെ വീട്ടിൽ പരിശോധന നടത്തി. സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള … Continue reading ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ