കുറ്റം സമ്മതിച്ചതായി അറിഞ്ഞു… പിന്നീട് കേൾക്കുന്നത്…യുഎഇ വധശിക്ഷ നടപ്പാക്കിയ മുരളീധരൻ്റെ അമ്മ പറയുന്നത്

കാസര്‍കോട്: ‘യുഎയില്‍ ഒരു കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടത്തിന് ശേഷം മകനെ കണ്ടിട്ടില്ല. 2006 ലാണ് അവന്‍ യുഎഇയില്‍ ഡ്രൈവർ ജോലിക്കായി എത്തിയത്. ആഴ്ചയില്‍ രണ്ടുതവണ എങ്കിലും എന്നെ വിളിക്കാറുണ്ടായിരുന്നു. 2009 ലാണ് കൊലപാതക കേസില്‍പ്പെട്ടത്. 2025 ഫെബ്രുവരി 14 നാണ് അവസാനമായി അവൻ വിളിക്കുന്നതും, യുഎഇയിലെ അധികാരികളോട് മകന്‍ കുറ്റം സമ്മതിച്ചതായി പിന്നീട് അറിഞ്ഞു… പിന്നീട് കേൾക്കുന്നത്… ‘ യുഎഇ വധശിക്ഷ നടപ്പാക്കിയ കാസര്‍കോട് പൊടാവൂരിലെ മുരളീധരന്‍ പി വി (43) യുടെ അമ്മ ജാനകി വി വി … Continue reading കുറ്റം സമ്മതിച്ചതായി അറിഞ്ഞു… പിന്നീട് കേൾക്കുന്നത്…യുഎഇ വധശിക്ഷ നടപ്പാക്കിയ മുരളീധരൻ്റെ അമ്മ പറയുന്നത്