രത്തൻ ടാറ്റയുടെ ഓർമകളുമായി മൂന്നാർ…..
രത്തൻ ടാറ്റയുടെ വിടപറയുമ്പോൾ അദ്ദേഹത്തിന്റെ ഓർമകൾ മനസിൽ സൂക്ഷിക്കുകയാണ് മൂന്നാറിലെ തോട്ടം തൊഴിലാളികൾ.Munnar with the memories of Ratan Tata… മൂന്നാറിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഏറെ ഇഷ്ടപ്പെട്ട രത്തൻ ടാറ്റ 1997 ലും 2009 ലും മൂന്നാറിലെത്തിയിരുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള മാട്ടുപ്പെട്ടിയിലെ ടീ ഫാക്ടറിയിലെത്തിയ അദ്ദേഹം ഫാക്ടറി തൊഴിലാളികൾക്കൊപ്പം ചേർന്ന് തേയില നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ കണ്ടറിഞ്ഞു. മൂന്നാറിലെ ഹൈറേഞ്ച് ഹോസ്പിറ്റൽ സന്ദർശിച്ച അദ്ദേഹം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി തൊഴിലാളികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ നിർദേശിച്ചു. … Continue reading രത്തൻ ടാറ്റയുടെ ഓർമകളുമായി മൂന്നാർ…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed