മഞ്ഞിൽ പുതഞ്ഞ് മൂന്നാർ: താപനില മൈനസിലേക്ക്; വിനോദസഞ്ചാരികളുടെ ഒഴുക്ക്
തൊടുപുഴ: ഇടുക്കിയിലെ മലനിരകളിൽ കൊടുംശൈത്യം തുടരുന്നു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മൂന്നാറിലെ വിവിധയിടങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നു. കന്നിമല, സെവൻമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിൽ ശനിയാഴ്ച പുലർച്ചെ താപനില മൈനസ് ഒന്നിലെത്തി. രാത്രിയിൽ മൂന്നാർ ടൗണിലും നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര തുടങ്ങിയ പ്രദേശങ്ങളിലും പൂജ്യം ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഗ്രൗണ്ട് ഫ്രോസ്റ്റ്: മഞ്ഞിന് പകരം ഐസ് പാളികൾ കാശ്മീരിലേതുപോലെ മഞ്ഞു വീഴ്ചയല്ല മൂന്നാറിൽ സംഭവിക്കുന്നത്. താപനില പൂജ്യം ഡിഗ്രിക്ക് താഴെ പോകുമ്പോൾ പുല്ലിന്റെയും മണ്ണിന്റെയും ഉപരിതലത്തിലുള്ള … Continue reading മഞ്ഞിൽ പുതഞ്ഞ് മൂന്നാർ: താപനില മൈനസിലേക്ക്; വിനോദസഞ്ചാരികളുടെ ഒഴുക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed