സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി

സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി മൂന്നാർ: വാഗുവരൈ കാളിയമ്മൻ ക്ഷേത്രത്തിൽ നടന്ന പഞ്ചലോഹ വിഗ്രഹ മോഷണത്തിൽ സിസിടിവി ക്യാമറയും മോഷ്ടിച്ചിട്ടും പ്രതികൾ മറയൂർ പോലീസ് പിടിയിലായി. 21 കിലോ തൂക്കമുള്ള, ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വിഗ്രഹവും 2000 രൂപ വിലയുള്ള സിസിടിവി ക്യാമറകളും പോലീസ് കണ്ടെത്തി. പ്രതികൾ: തേനി ആണ്ടിപ്പെട്ടി മണിയ കാരൻ പെട്ടി ചർച്ച് സ്ട്രീറ്റിലെ എൽ. ശെൽവം (47) — വിഗ്രഹം മോഷ്ടിച്ചയാൾ. തേനി ഉത്തമപാളയം … Continue reading സിസിടിവി വരെ അടിച്ചുമാറ്റി എന്നിട്ടും പഞ്ചലോഹ വിഗ്രഹ മോഷ്ടാക്കൾ കുടുങ്ങി