മുറിവാലൻക്കൊമ്പൻ ചത്തു; മൂന്നാർ വനം ഡിവിഷനിലെ ഉദ്യോഗസ്ഥൻ്റെ ഭാര്യയുടെ മാല പണയത്തിലായി!

മൂന്നാർ ∙ ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ കുത്തേറ്റു ചരിഞ്ഞ മുറിവാലൻ കൊമ്പന്റെ പോസ്റ്റ്മോർട്ടം നടത്താനായി ഭാര്യയുടെ സ്വർണമാല പണയം വച്ച് മൂന്നാർ വനം ഡിവിഷനിലെ ഉദ്യോഗസ്ഥൻ.Munnar Forest Division officer’s wife’s necklace has been pawned! പണയം വച്ചു കിട്ടിയ 80,000 രൂപ ഉപയോഗിച്ചാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞതുമായി ബന്ധപ്പെട്ട ചെലവുകൾ നടത്തിയത്.ദൈനംദിന ആവശ്യങ്ങൾക്ക് ചെലവഴിക്കാൻ ഫണ്ടില്ലാത്ത സ്ഥിതിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മൂന്നാർ വനം ഡിവിഷൻ. ആറുമാസമായി ഇന്ധന ബില്ലുകൾ നൽകാനും വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും … Continue reading മുറിവാലൻക്കൊമ്പൻ ചത്തു; മൂന്നാർ വനം ഡിവിഷനിലെ ഉദ്യോഗസ്ഥൻ്റെ ഭാര്യയുടെ മാല പണയത്തിലായി!