കിടുകിടാ വിറച്ച് മൂന്നാർ; താപനില മൈനസിലേക്ക്? സെൽഫി എടുക്കുന്നവർ സൂക്ഷിക്കുക

കിടുകിടാ വിറച്ച് മൂന്നാർ; താപനില മൈനസിലേക്ക്? സെൽഫി എടുക്കുന്നവർ സൂക്ഷിക്കുക മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിലായി. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ തുടങ്ങിയ പ്രദേശങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലേക്ക് താഴ്ന്നത്. മഴ പൂർണമായി മാറിയതോടെ, വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിൽ താപനില 6 ഡിഗ്രി സെൽഷ്യസ് … Continue reading കിടുകിടാ വിറച്ച് മൂന്നാർ; താപനില മൈനസിലേക്ക്? സെൽഫി എടുക്കുന്നവർ സൂക്ഷിക്കുക