സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ കായംകുളം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം തന്നെ നിക്ഷേപ തട്ടിപ്പ് കേസിൽ നഗരസഭ കൗൺസിലർ അറസ്റ്റിലായ സംഭവം പ്രദേശത്ത് വലിയ ചർച്ചയായി. കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച നുജുമുദ്ദീൻ ആലുംമൂട്ടിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ ജില്ലാ പ്രസിഡന്റായിരുന്ന നുജുമുദ്ദീന്റെ അറസ്റ്റ് പ്രാദേശിക രാഷ്ട്രീയ രംഗത്തും വ്യാപാര മേഖലയിലും ഞെട്ടലുണ്ടാക്കി. ചാരുംമൂട്ടിലും കായംകുളത്തുമായി നുജുമുദ്ദീൻ നടത്തിവന്നിരുന്ന രണ്ട് … Continue reading സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് തൊട്ടടുത്ത ദിവസം നഗരസഭ കൗൺസിലർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ