സംശയാസ്പദമായി ഡ്രോണുകൾ; മ്യൂണിക് വിമാനത്താവളം താൽക്കാലികമായി അടച്ചു; റദ്ദാക്കിയത് നിരവധി വിമാനങ്ങൾ; മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ

മ്യൂണിക് വിമാനത്താവളം താൽക്കാലികമായി അടച്ചു; നിരവധി വിമാനങ്ങൾ റദ്ദാക്കി ജർമ്മനിയിലെ മ്യൂണിക് വിമാനത്താവളത്തിൽ സംശയാസ്പദമായി ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിനാൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. അപകടസാധ്യതയുണ്ടെന്ന കാരണത്താൽ 17 വിമാന സർവീസുകൾ റദ്ദാക്കി, 15 വിമാനങ്ങളെ വഴിതിരിച്ചുവിട്ടു. ഇത് മൂലം ഏകദേശം 3,000 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയതായി റിപ്പോർട്ടുകളുണ്ട്. വീണ്ടും പ്രവർത്തനം ആരംഭിച്ചു പ്രാദേശിക സമയം ഇന്നലെ രാത്രി 11 മണിക്ക് ചില വിമാനങ്ങൾ വിമാനത്താവളം ചുറ്റി സഞ്ചരിക്കുന്നതായി ഫ്ലൈറ്റ്ട്രാക്കിംഗ് വെബ്‌സൈറ്റ് ഫ്ലൈറ്റ്റാഡാർ റിപ്പോർട്ട് ചെയ്തു. മലയാളി … Continue reading സംശയാസ്പദമായി ഡ്രോണുകൾ; മ്യൂണിക് വിമാനത്താവളം താൽക്കാലികമായി അടച്ചു; റദ്ദാക്കിയത് നിരവധി വിമാനങ്ങൾ; മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ