ആറു ദിവസം എല്ലാത്തിനും മൂകസാക്ഷി: മുണ്ടക്കൈയുടെ ‘ലാസ്റ്റ് ബസ്’ ഒടുവിൽ കല്പറ്റയിൽ തിരിച്ചെത്തി

എല്ലാം കണ്ടു കൊണ്ട് കെഎൽ 15 8047 എന്ന ആ ലാസ്റ്റ് ബസ് ആറു ദിവസങ്ങളായി കാത്തു കിടക്കുകയായിരുന്നു. ഒടുവിൽ ചൂരൽമലയുടെ ദുരിതങ്ങൾ നേരിട്ടു കണ്ട അത് ഇന്നലെ കൽപ്പറ്റയിൽ തിരിച്ചെത്തി. (Mundakai’s ‘Last Bus’ is finally back in Kalpatta) ആറുദിവസമായി പുഴയ്ക്കക്കരെ കുടുങ്ങിക്കിടക്കുകയായിരുന്നു. വർഷങ്ങളായി കൽപ്പറ്റയിൽനിന്നു രാത്രിയിൽ മുണ്ടക്കൈയിലേക്ക് ഓടുകയും രാത്രി ചൂരൽമലയിൽ നിർത്തിയിടുകയും ചെയ്യുന്ന അവസാനബസ്. ബസ് നിർത്തിയിട്ടയിടം ചെളി മൂടി കിടക്കുകയുമായിരുന്നു. ഇന്നലെ ഉച്ചയോടെ ചെളി നീക്കി വഴിയൊരുക്കിയാണ് ബസ് … Continue reading ആറു ദിവസം എല്ലാത്തിനും മൂകസാക്ഷി: മുണ്ടക്കൈയുടെ ‘ലാസ്റ്റ് ബസ്’ ഒടുവിൽ കല്പറ്റയിൽ തിരിച്ചെത്തി