മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; മൂന്നാംഘട്ട കരട് പട്ടിക പുറത്ത്
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വാർഡുകളിലായി 70 കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. ഈ പട്ടികയുടെ അടിസ്ഥാനത്ത് പരാതികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്. വഴി ഇല്ലാത്ത പ്രദശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. പത്താം വാർഡിൽ 18ഉം പതിനൊന്നാം വാർഡിൽ 37ഉം പന്ത്രണ്ടാം വാർഡിൽ 15ഉം കുടുംബങ്ങളും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. ഒന്നാംഘട്ട പട്ടികയിൽ 242 കുടുംബങ്ങളും രണ്ടാംഘട്ട പട്ടികയിൽ 81 കുടുംബങ്ങളാണ് പട്ടികയിൽ ഉള്ളത്. വീടുകൾ … Continue reading മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; മൂന്നാംഘട്ട കരട് പട്ടിക പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed