നിയമപരിരക്ഷയുള്ള കൊള്ളസംഘമാണ് വഖഫെന്ന് ഡോ. രേണു സുരേഷ്; റിലേ നിരാഹാര സമരം ഒൻപതാം ദിനത്തിലേക്ക്
കൊച്ചി: കഴിഞ്ഞ മൂന്ന് തലമുറയായി മുനമ്പത്ത് അധിവസിക്കുന്ന ജനത പണം കൊടുത്തു വാങ്ങിയ ഭൂമിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുന്നതിന്റെ മൂലകാരണം വഖഫിന്റെ അധിനിവേശമാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്. മുനമ്പത്ത് നടന്ന ന്യൂനപക്ഷമോര്‍ച്ച നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എന്തുവില കൊടുത്തും മുനമ്പം ജനതയ്‌ക്കൊപ്പം നിന്ന് ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കും.നിയമപരിരക്ഷയുള്ള കൊള്ളസംഘമാണ് വഖഫ് എന്നും ഡോ. രേണു സുരേഷ് പറഞ്ഞു. മുനമ്പം തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള വഖഫ് ബോര്‍ഡില്‍ അധിനിവേശത്തിനെതിരെയും കോണ്‍ഗ്രസ് … Continue reading നിയമപരിരക്ഷയുള്ള കൊള്ളസംഘമാണ് വഖഫെന്ന് ഡോ. രേണു സുരേഷ്; റിലേ നിരാഹാര സമരം ഒൻപതാം ദിനത്തിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed