രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാനത്തെ എല്ലാ എം.പി.മാർക്കും മുനമ്പം ഭൂസംരക്ഷണ സമിതിയുടെ തുറന്ന കത്ത്

കൊച്ചി: വഖഫ് നിയമങ്ങളിലെ എട്ട് വിഭാഗങ്ങളിൽ അടിയന്തര ഭേദഗതി വരുത്തണമെന്ന് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ തുറന്ന കത്ത്. ഈ ആവശ്യങ്ങളുന്നയിച്ച് റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽനിന്നുള്ള എല്ലാ എം.പി.മാർക്കും ഭൂസംരക്ഷണ സമിതി കത്തയയ്ക്കും. വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ വിഭാഗങ്ങളിൽ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്ന തരത്തിലുള്ള ഭേദഗതികൾ വരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. ഇതോടൊപ്പം മുനമ്പം നിവാസികൾ സെക്രട്ടേറിയറ്റിലേക്ക് പദയാത്ര സംഘടിപ്പിക്കും. വഖഫ് അസെറ്റ് … Continue reading രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സംസ്ഥാനത്തെ എല്ലാ എം.പി.മാർക്കും മുനമ്പം ഭൂസംരക്ഷണ സമിതിയുടെ തുറന്ന കത്ത്