ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ മുംബൈ: മുംബൈ ലോക്കൽ ട്രെയിനുകളിലെ കനത്ത തിരക്കിൽ സീറ്റ് ലഭിക്കുക വലിയ വെല്ലുവിളിയാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും പരാതികളും സോഷ്യൽ മീഡിയയിൽ പതിവായി വൈറലാകാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് വ്യത്യസ്തമായൊരു പരിഹാരവുമായി എത്തിയ യുവതിയുടെ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മടക്കാവുന്ന സ്റ്റൂൾ കൊണ്ട് ‘സീറ്റ്’ വിരാറിലേക്കുള്ള ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതി, ബാഗിൽ നിന്ന് മടക്കാവുന്ന ചെറിയ സ്റ്റൂൾ പുറത്തെടുത്ത് ട്രെയിനിനുള്ളിൽ … Continue reading ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ