ബെയ്ജിംഗിനെ മറികടന്ന് മുംബൈ; ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള നഗരങ്ങളിൽ മൂന്നാം സ്ഥാനം; കേരളത്തിലെ ഏറ്റവും സമ്പന്നൻ യൂസഫലി; പ്രായം കുറഞ്ഞ സമ്പന്നനായി ഡോ. ഷംസീർ വയലിൽ

മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള നഗരങ്ങളിൽ മൂന്നാം സ്ഥാനം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈക്ക്.Mumbai, India’s financial capital, has the third place in the list of cities with the most billionaires in the world ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിനെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.ന്യൂയോർക്കും(119) ലണ്ടനും(97) ആണ് ആദ്യസ്ഥാനങ്ങളിൽ. ഹുറൂൺ സമ്പന്ന പട്ടികയിലെ കണക്കുകൾ പ്രകാരം 92 പേരാണ് നഗരത്തിലുള്ളത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് … Continue reading ബെയ്ജിംഗിനെ മറികടന്ന് മുംബൈ; ലോകത്ത് ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള നഗരങ്ങളിൽ മൂന്നാം സ്ഥാനം; കേരളത്തിലെ ഏറ്റവും സമ്പന്നൻ യൂസഫലി; പ്രായം കുറഞ്ഞ സമ്പന്നനായി ഡോ. ഷംസീർ വയലിൽ