ദൈവപുത്രനും ക്യാപ്ടൻമാരും ഒരു വശത്ത്, മറുതലക്കൽ തലയും പിള്ളേരും; എൽ ക്ലാസിക്കോ എന്ന് പറഞ്ഞാൽ ഇതാണ്

ചെന്നൈ: 5 തവണ വീതം കിരീടമുയർത്തിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരുന്ന പോരാട്ടത്തിന് ഇന്നു എംഎ ചിദംബരം സ്റ്റേഡിയം വേദിയാകുന്നത്. രാത്രി 7.30 മുതലാണ് മത്സരം. 2023ലാണ് ചെന്നൈ അവസാനം ജേതാക്കളായതെങ്കിൽ മുംബൈയുടെ അവസാന കിരീടം 2020ലായിരുന്നു. ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകൻ രോഹിത് ശർമ, ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ന്യൂസീലൻഡ് ഏകദിന, ട്വന്റി20 ടീമുകളുടെ നായകൻ മിച്ചൽ സാന്റ്നർ.. ഇവർക്കു പുറമേ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉൾപ്പെടെ … Continue reading ദൈവപുത്രനും ക്യാപ്ടൻമാരും ഒരു വശത്ത്, മറുതലക്കൽ തലയും പിള്ളേരും; എൽ ക്ലാസിക്കോ എന്ന് പറഞ്ഞാൽ ഇതാണ്