താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ

താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ കൊല്ലം: രണ്ടാഴ്ചയ്ക്കിടെ മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്ന് പൊന്നിന്റെ നിരക്കിലെത്തി. ഇപ്പോള്‍ കിലോയ്ക്ക് 4000 രൂപയ്ക്ക് മുകളിലാണ് വില. രണ്ടാഴ്ച മുമ്പ് 1000 രൂപയായിരുന്ന വില ഞായറാഴ്ച 5500 രൂപ വരെ എത്തിയതായി വ്യാപാരികള്‍ പറയുന്നു. സാധാരണ ദിവസങ്ങളിലും 3500 മുതല്‍ 4000 രൂപ വരെ വിലയുണ്ട്. തമിഴ്‌നാട്ടിലെ ശക്തമായ മഴയും കേരളത്തില്‍ മഞ്ഞുവീഴ്ച നേരത്തെ തുടങ്ങിയതും മൂലം മുല്ലപ്പൂ കൃഷിക്ക് വലിയ നാശമുണ്ടായതാണ് വില ഉയരാന്‍ പ്രധാന … Continue reading താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ