ശാശ്വത പരിഹാരം വേണം ; തിരുവോണനാളിൽ ഉപവാസവുമായി മുല്ലപ്പെരിയാർ സമരസമിതി

മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി തിരുവോണ നാളിൽ ഉപ്പുതറ ടൗണിൽ ഉപവസിച്ചു .കേരളത്തിലെ അഞ്ചു ജില്ലകളിലെ നാൽപ്പതുലക്ഷത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ് മുല്ലപ്പെരിയാർ ഡാം. Mullaperiyar Samara Samiti to fast on Thiruvananthapuram ഇതിനു പരിഹാരം കാണേണ്ടത് അധികാരികളുടെ ഔദാര്യല്ല,കേരളത്തിലെ ജനങ്ങളുടെ മൗലികമായ അവകാശമാണ്. പരിഹാരം ഉണ്ടാകും വരെ സമരസമിതി ശക്തമായ പ്രക്ഷോഭം തുടരും. ഉപവാസം ഡോ. ജോ ജോസഫ് ഉത്ഘാടനം ചെയ്തു ഉപവാസത്തിന് … Continue reading ശാശ്വത പരിഹാരം വേണം ; തിരുവോണനാളിൽ ഉപവാസവുമായി മുല്ലപ്പെരിയാർ സമരസമിതി