തിരുവോണനാളിൽ ഉപവസിക്കാനൊരുങ്ങി മുല്ലപ്പെരിയാർ സമരസമതി; ഡാം ഉയർത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് ആവശ്യം

മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ സമരസമിതി സെപ്‌തംബർ 15 ഞായാറാഴ്‌ച രാവിലെ 10 മുതൽ ഉപ്പുതറ ടൗണിൽ ഉപവാസം നടത്തും. Mullaperiyar Samara Samathi is preparing to fast on Tiruvonam. കേരളത്തിലെ അഞ്ചു ജില്ലകളിലെ നാൽപ്പതുലക്ഷത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീക്ഷണിയാണ് മുല്ലപ്പെരിയാർ ഡാം. ഇതിനു പരിഹാരം കാണേണ്ടത് അധികാരികളുടെ ഔദാര്യല്ല,കേരളത്തിലെ ജനങ്ങളുടെ മൗലികമായ അവകാശമാണ്. പരിഹാരം ഉണ്ടാകും വരെ സമരസമിതി ശക്തമായ പ്രക്ഷോഭം തുടരും. … Continue reading തിരുവോണനാളിൽ ഉപവസിക്കാനൊരുങ്ങി മുല്ലപ്പെരിയാർ സമരസമതി; ഡാം ഉയർത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് ആവശ്യം