ജലനിരപ്പ് ഉയരുന്നു:മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ തീരുമാനം

ജലനിരപ്പ് ഉയരുന്നു:മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ തീരുമാനം കുമളി: ശക്തമായ മഴയും ഉയർന്ന ജലനിരപ്പും കാരണം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ശനിയാഴ്ച രാവിലെ 8.00 മണിമുതൽ ഘട്ടംഘട്ടമായി തുറക്കും. പരമാവധി 5,000 ക്യൂസെക്‌സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 3.00 മണിക്കാണ് ഡാമിലെ ജലനിരപ്പ് 136.00 അടി താണ്ടിയത്. തുടർന്നുള്ള മഴയെത്തുടർന്ന് ജലപ്രവാഹം വർധിക്കുകയും രാവിലെ 137.8 അടി എന്ന ഉയർന്ന നിലയിലെത്തുകയും ചെയ്തു. കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയതോടെ അടിയന്തര വിലയിരുത്തലിന് … Continue reading ജലനിരപ്പ് ഉയരുന്നു:മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ തീരുമാനം