ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത്

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത് കേരള പോലീസിൻ്റെ മുന്നറിയിപ്പ് പ്രകാരം, ‘മ്യൂൾ അക്കൗണ്ട്’ (വാടക അക്കൗണ്ട്) ഉപയോഗിച്ചുള്ള ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരികയാണ്. എളുപ്പത്തിൽ പണമുണ്ടാക്കാൻ കഴിയുന്ന പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘങ്ങൾ ആളുകളെ ആകർഷിക്കുന്നത്. പ്രത്യേകിച്ച് വിദ്യാർത്ഥികളും യുവജനങ്ങളും ഇത്തരത്തിലുള്ള വാഗ്ദാനങ്ങളിൽ വീഴാൻ സാധ്യത കൂടുതലാണ്. മ്യൂൾ അക്കൗണ്ട് തട്ടിപ്പ് ? നിങ്ങൾക്ക് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേയും ഉണ്ടെങ്കിൽ എളുപ്പത്തിൽ വലിയ തുക സമ്പാദിക്കാം എന്ന് വാഗ്ദാനം … Continue reading ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത്