മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അഴിഞ്ഞാടി

മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അഴിഞ്ഞാടി കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിലെത്തിയ യുവാവ് അഴിഞ്ഞാടി. ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടെന്ന് ആരോപിച്ച് സ്റ്റേഷനിലെത്തിയ മലപ്പുറം കിഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖ്, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കരിങ്കല്ലുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു. ഇന്നലെയാണ് സംഭവം. ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് ഇയാൾ സ്റ്റേഷനിൽ പ്രവേശിച്ചത്. സംഭവം അന്വേഷിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇയാൾ പ്രകോപിതനായി പൊലീസുകാരെ അസഭ്യം പറയുകയും കരിങ്കല്ലെടുത്ത് വീശുകയുമായിരുന്നു. ഇതിനിടെ സ്റ്റേഷന് … Continue reading മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് അഴിഞ്ഞാടി