‘പരാതിക്കാരി ഭീഷണിപ്പെടുത്തി, തെളിവുണ്ട്’; പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മുകേഷ്

മലയാള സിനിമയിൽ കത്തി നിൽക്കുന്ന വിവാദങ്ങൾക്കിടെ, തനിക്കെതിരെയുള്ള നടിയുടെ ലൈം​ഗികപീഡന പരാതിയോടെ പ്രതിഷേധം കനത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നൽകി നടനും എംഎൽഎയുമായ മുകേഷ്. Mukesh gave an explanation to the Chief Minister as the protest intensified. ഇന്നലെയാണ് മുകേഷ് വിശദീകരണം നൽകിയത്. നടി ഉന്നയിച്ച ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് പറയുന്നത്. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചതയാണ് സൂചന. … Continue reading ‘പരാതിക്കാരി ഭീഷണിപ്പെടുത്തി, തെളിവുണ്ട്’; പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി മുകേഷ്