ഇന്ത്യയ്ക്ക് ട്രോഫി കൈമാറാൻ തയാറാകാതെ മുഹ്സിൻ നഖ്‌വി ന്യൂഡൽഹി ∙ ഏഷ്യാകപ്പ് ക്രിക്കറ്റ് ചാംപ്യൻമാരായ ടീം ഇന്ത്യയ്ക്ക് ട്രോഫി കൈമാറാൻ തയാറാകാതെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മുഹ്സിൻ നഖ്‌വി നിലപാട് പുതിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. സെപ്റ്റംബർ 28ന് പാക്കിസ്ഥാനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ ഇന്ത്യക്ക് ഇതുവരെ ട്രോഫി ലഭിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ നഖ്‌വിക്ക് കത്തയച്ചെങ്കിലും, നഖ്‌വി അതിനോട് സഹകരിച്ചില്ല. “ഒരു ഇന്ത്യൻ താരത്തെ എന്റെ അടുത്തേക്ക് അയച്ചാൽ ട്രോഫി … Continue reading ഒരു ഇന്ത്യൻ താരത്തെ അയച്ചാൽ ഏഷ്യാകപ്പ് ക്രിക്കറ്റ് ട്രോഫി കൊടുത്തുവിടാമെന്നു മുഹ്സിൻ നഖ്‌വി; അങ്ങനെ വേണ്ടെന്ന നിലപാടിൽ ബിസിസിഐ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed