500 രൂപക്കുവേണ്ടി തുടങ്ങിയ സംരംഭം, ഇപ്പോൾ നേടുന്നത് ലക്ഷങ്ങൾ; പുതുതലമുറയ്ക്ക് മാതൃകയാക്കാം ഈ പതിനെട്ടുകാരനെ

കൊച്ചി: വഴിതെറ്റിപ്പോകുന്ന പുതുതലമുറക്കിടയിൽ തന്റെ കഠിനപ്രയത്നത്തിലൂടെ വിജയവഴിയിൽ എത്തിനിൽക്കുകയാണ് പതിനെട്ടുകാരനായ മുഹമ്മദ് അൻഫാൽ നൗഷാദ്. പതിനാലാമത്തെ വയസ്സിൽ ആരംഭിച്ച സംരംഭത്തിലൂടെ എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ അൻഫാൽ നേടുന്ന ലക്ഷങ്ങളാണ്. മാസം 500 രൂപക്കുവേണ്ടിയാണ് 150 രൂപ മുടക്കുമുതലിൽ സംരംഭം തുടങ്ങിയത്. എന്നാൽ ഇപ്പോൾ അൻഫാലിന്റെ ‘യുണൈറ്റഡ് സ്റ്റോഴ്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് അഞ്ച് എംബിഎ ബിരുദധാരികൾ ഉൾപ്പെടെ 8 പേർ. പോക്കറ്റ് മണിക്കായി മൊബൈൽ കവറുകൾ മൊത്തവിലയ്ക്കു വാങ്ങി ഇൻസ്റ്റഗ്രാം പേജ് വഴി ആവശ്യക്കാരെ കണ്ടെത്തി … Continue reading 500 രൂപക്കുവേണ്ടി തുടങ്ങിയ സംരംഭം, ഇപ്പോൾ നേടുന്നത് ലക്ഷങ്ങൾ; പുതുതലമുറയ്ക്ക് മാതൃകയാക്കാം ഈ പതിനെട്ടുകാരനെ