മുടിയന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന ഋഷി ആരാധകർ ഏറെയുള്ള താരമാണ്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലൂടെയും ആളുകൾക്ക് സുപരിചിതനാണ് താരം. ഇപ്പോൾ സിനിമ സെറ്റുകളെ പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള ഋഷിയുടെ പ്രൊപ്പോസൽ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Mudiyan’s beautiful proposal video gone viral in social media ആറു വർഷക്കാലം നീണ്ട പ്രണയത്തിനൊടുവിലാണ് ഋഷി പ്രൊപ്പോസൽ നടത്തുന്നത്. ഡോ. ഐശ്വര്യ ഉണ്ണിയാണ് റിഷിയുടെ ജീവിതപങ്കാളിയാകുന്നത്. ‘ട്രെഷര്‍ ഹണ്ട്’ പോലെ അറേഞ്ച് ചെയ്തായിരുന്നു റിഷിയുടെ പ്രൊപ്പോസല്‍. … Continue reading സിനിമ സെറ്റുകളെ വെല്ലുന്ന സർപ്രൈസുകൾ: ആറുവർഷത്തിനൊടുവിൽ പ്രണയസാഫല്യം: മുടിയന്റെ മനോഹരമായ പ്രൊപ്പോസൽ വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed