എംഎസ്‌സി എൽസ 3 കപ്പലിൽനിന്ന് ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തു കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 (MSC Elsa 3) കപ്പലിലെ ഇന്ധനം പൂർണ്ണമായും നീക്കം ചെയ്തതായി ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥൻ അറിയിച്ചു. കപ്പലിനുള്ളിലെ ഇന്ധനം ‘ഹോട്ട് ടാപ്പിങ്’ (Hot Tapping) രീതിയിലൂടെയാണ് സുരക്ഷിതമായി നീക്കം ചെയ്തത്. മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും, അതിന് വളരെ വലിയ ചെലവാണ് ആവശ്യമായതെന്നും. കപ്പൽ നീക്കം ചെയ്യാനുള്ള ഉത്തരവാദിത്വം കപ്പൽ … Continue reading എംഎസ്‌സി എൽസ 3 കപ്പലിൽനിന്ന് ഇന്ധനം പൂർണ്ണമായി നീക്കം ചെയ്തു; മുങ്ങിയ കപ്പൽ പുറത്തെടുക്കാനുള്ള തീവ്രശ്രമം തുടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed