കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണ വിധേയരായ എം എസ് സൊല്യൂഷൻസ് ഓൺലൈൻ ചാനൽ വീണ്ടും ലൈവിൽ വന്നു. നാളത്തെ പത്താം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ സാധ്യത ചോദ്യങ്ങളുമായാണ് ലൈവ് നടത്തിയത്. ചാനലിന്റെ സി ഇ ഒ ഷുഹൈബ് ആണ് ലൈവിൽ സംസാരിച്ചത്.(MS Solution live with tomorrow’s exam questions) ചെയ്യാത്ത തെറ്റിന് സ്ഥാപനത്തെ ഇരകളാക്കിയെന്നും ഷുഹൈബ് ലൈവിൽ പ്രതികരിച്ചു. വാർത്തകളിൽ കാണുന്നതല്ല സത്യമെന്നും മറ്റ് ലേണിങ് പ്ലാറ്റ്ഫോമുകളാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയതെന്നും ആരോപിച്ചു. സ്വന്തം ജീവൻ … Continue reading വിവാദങ്ങൾക്കിടെ എംഎസ് സൊല്യൂഷൻസ് വീണ്ടും ലൈവിൽ; എത്തിയത് നാളത്തെ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യങ്ങളുമായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed