മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം; ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും

കൊച്ചി: ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ താൽക്കാലിക സ്റ്റേജിൽ നിന്ന് വീണ് ഉമാ തോമസ് എം.എൽ.എക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം. ചൊവ്വാഴ്ച വരെയാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ഇന്നലെയാണ് മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ നിഗോഷ് കുമാറിനെ ഏഴര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പൊലീസ് … Continue reading മൃദംഗവിഷൻ എംഡി നിഗോഷ് കുമാറിന് ഇടക്കാല ജാമ്യം; ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും