തിരുവനന്തപുരം:ആർഎസ്എസ് നേതാവ് റാം മാധവമായി ചർച്ച നടത്തി എഡിജിപി എം ആർ അജിത് കുമാർ. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വൻ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്. MR Ajit Kumar met RSS leaders to secure DGP post? കോവളത്തെ സ്വകാര്യ ഹോട്ടലിൽ കഴിഞ്ഞ വർഷം തലസ്ഥാനത്ത് നടന്ന ആർഎസ്എസിൻ്റെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കൂടിക്കാഴ്ച എന്നാണ് വിവരം. സുഹൃത്തിൻറെ ക്ഷണപ്രകാരമാണ് നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് … Continue reading എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടത് ഡിജിപി പദവി ഉറപ്പിക്കാനോ? അങ്ങനെ എങ്കിൽ കൂടിക്കാഴ്ചകൾ മുഖ്യമന്ത്രിയുടെ അറിവോടെയൊ? പണ്ട് തച്ചങ്കരിക്ക് പറ്റിയത് പറ്റാതിരിക്കാൻ നടത്തിയ നീക്കം പാളിയോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed