ആലപ്പുഴയിൽ എംപോക്സ് സംശയം; രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ എംപോക്സ് എന്ന് സംശയം. രോഗ ലക്ഷണങ്ങളോടെ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിദേശത്തു നിന്ന് എത്തിയതായിരുന്നു ഇയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്.(mpox suspected in Alappuzha; One is in hospital) അതേസമയം, കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. അബുദാബിയിൽ നിന്നെത്തിയ സ്ത്രീയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. യുവതിക്ക് ചിക്കന്‍പോക്സ് ആണെന്ന് സ്ഥിരീകരിച്ചു. സെപ്തംബര്‍ ഒന്നിന് ആണ് … Continue reading ആലപ്പുഴയിൽ എംപോക്സ് സംശയം; രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed