ബെം​ഗളൂരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ദുബായിയിൽ നിന്ന് ബെം​ഗളൂരുവിൽ എത്തിയ യുവാവിന്

ബെം​ഗളൂരുവിൽ 40 കാരന് എംപോക്സ് സ്ഥിരീകരിച്ചു. ദുബായിയിൽ നിന്ന് ബെം​ഗളൂരുവിൽ എത്തിയ യുവാവിനാണ്‌ എംപോക്സ് സ്ഥിരീകരിച്ചത്. ഇയാൾ കർണാടകയിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വർഷം കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ എംപോക്സ് കേസാണിത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. Mpox confirmed in Bengaluru ഡയ​ഗ്നോസ്റ്റിക് ടെസ്റ്റ് നടത്താൻ മൈക്രോബയോളജി ലാബ് സജ്ജമാക്കി. പിപിഇ കിറ്റും ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്. എംപോക്സ് ബാധിതരായ രോ​ഗികൾക്കായി 50 ഐസൊലേഷൻ ബെഡ്ഡുകൾ വിക്ടോറിയ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. മനുഷ്യരില്‍ നിന്നും … Continue reading ബെം​ഗളൂരുവിൽ എംപോക്സ് സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് ദുബായിയിൽ നിന്ന് ബെം​ഗളൂരുവിൽ എത്തിയ യുവാവിന്