മഞ്ജു വാര്യരെ ലേഡി സൂപ്പർ സ്റ്റാർ’  എന്ന് വിളിക്കുന്നത് ശരിയല്ല… രവി സ്വയം ‘മേജർ‘ എന്ന് വിളിച്ച് നടക്കുന്നത് അപഹാസ്യമാണ്… വിമർശനങ്ങളുമായി  എം.പി ജോസഫ്

എമ്പുരാൻ സിനിമ വിവാദങ്ങളിൽ പ്രതികരിച്ച് കെ.എം മാണിയുടെ മരുമകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ്. ഇന്നലെ എമ്പുരാൻ കണ്ട ശേഷം എഴുതിയ കുറിപ്പ് ഇങ്ങനെ. പണ്ട് ആന്ധ്ര പ്രദേശിൽ ജോലി ചെയ്യുമ്പോൾ അവിടെ കേട്ട ഒരു പദമുണ്ട്: ‘സെൽഫ് സൂയിസൈഡ്‘.  സ്വയം  ആത്മഹത്യ ചെയ്യുക. ആത്മഹത്യാ എപ്പോളും സ്വയം ആയിട്ടാണല്ലോ ചെയ്യുക.  അതുകൊണ്ട് ഈ സെൽഫ് സൂയിസൈഡ് എന്താണെന്ന് എനിക്ക് മനസിലായിരുന്നില്ല. ഇന്നലെ വരെ.  ഞാൻ കണ്ട എമ്പുരാന്റെ പതിപ്പ് സെൽഫ് സെൻസർഷിപ് ചെയ്യുന്നതിനു മുൻപ് … Continue reading മഞ്ജു വാര്യരെ ലേഡി സൂപ്പർ സ്റ്റാർ’  എന്ന് വിളിക്കുന്നത് ശരിയല്ല… രവി സ്വയം ‘മേജർ‘ എന്ന് വിളിച്ച് നടക്കുന്നത് അപഹാസ്യമാണ്… വിമർശനങ്ങളുമായി  എം.പി ജോസഫ്