മൊസാംബിക്കിൽ കടലിൽ  ലോഞ്ച് ബോട്ട് മുങ്ങി അപകടം: 3 ഇന്ത്യക്കാർ മരിച്ചു, മലയാളിയടക്കം 5 പേരെ കാണാതായി

മൊസാംബിക്കിൽ കടലിൽ  ലോഞ്ച് ബോട്ട് മുങ്ങി അപകടം: 3 ഇന്ത്യക്കാർ മരിച്ചു, മലയാളിയടക്കം 5 പേരെ കാണാതായി തെക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ കടലിലുണ്ടായ ബോട്ട് ദുരന്തത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ മരണപ്പെട്ടു.  മലയാളിയടക്കം അഞ്ച് ഇന്ത്യൻ ജീവനക്കാരെ കാണാതായിട്ടുണ്ട്. മൊസാംബിക്കിന്റെ തീരപ്രദേശത്തുവെച്ച്, ഇന്ത്യൻ കപ്പൽ ജീവനക്കാരെ വഹിച്ചുകൊണ്ടുള്ള ഒരു ലോഞ്ച് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ‘എംടി സീ ക്വസ്റ്റ്’ എന്ന കപ്പലിലെ ജീവനക്കാരെ കപ്പലിലേക്ക് എത്തിക്കാൻ പോയ ലോഞ്ച് ബോട്ടാണ് മുങ്ങിയത്. ആകെ 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്.  … Continue reading മൊസാംബിക്കിൽ കടലിൽ  ലോഞ്ച് ബോട്ട് മുങ്ങി അപകടം: 3 ഇന്ത്യക്കാർ മരിച്ചു, മലയാളിയടക്കം 5 പേരെ കാണാതായി