ചരിത്ര നേട്ടത്തിൽ മലയാള സിനിമ, ‘ഉള്ളൊഴുക്കി’ന് പിന്നാലെ ‘ലെവൽ ക്രോസ്’ എന്ന ചിത്രവും ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം നേടി

മോഷൻ പിക്ച്ചർ ആർട്‌സ് ആൻഡ് സയൻസ് ലൈബ്രറിയിൽ ഇടം പിടിച്ച് ആസിഫ് അലിയും , അമലപോളും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ‘ലെവൽ ക്രോസ്’ എന്ന ചിത്രത്തിന്‍റെ തിരക്കഥ. Movie Level Cross qualified for Oscars library ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകൾ ഉള്ള സിനിമകളിൽ മികച്ചത് എന്ന തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ തിരക്കഥകളാണ് ഇത്തരത്തിൽ അക്കാദമി ഓഫ് മോഷൻ പിച്ചേഴ്‌സ് ശേഖരത്തിൽ സൂക്ഷിക്കാറുള്ളത്. ചലച്ചിത്ര പ്രവർത്തകർക്കും വിദ്യാർഥികൾക്കും ഗവേഷണ ലൈബ്രറികളിൽ സൂക്ഷിച്ചിരിക്കുന്ന ഇത്തരം തിരക്കഥകൾ … Continue reading ചരിത്ര നേട്ടത്തിൽ മലയാള സിനിമ, ‘ഉള്ളൊഴുക്കി’ന് പിന്നാലെ ‘ലെവൽ ക്രോസ്’ എന്ന ചിത്രവും ഓസ്‌കാര്‍ ലൈബ്രറിയില്‍ ഇടം നേടി