കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ഈടാക്കിയത് അരലക്ഷത്തിലേറെ രൂപ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും !

തിരൂരിൽ മാർക്കറ്റിൽ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളിൽ പച്ചക്കറികളും മറ്റു പലചരക്ക് സാധനങ്ങളും അനധികൃതമായി കൊണ്ടുപോകുന്നത് കാരണം അവിടെയുള്ള ഗുഡ്സ് വാഹനങ്ങൾക്ക് ഓട്ടം ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ, പാസഞ്ചർ ഓട്ടോറിക്ഷകളിൽ ചരക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. (Motor vehicle department with strict action; Charged more than half a lakh rupees) 30ഓളം വാഹനങ്ങൾക്കെതിരെ കേസെടുത്തു. 52,​500 രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകി. മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ. … Continue reading കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്; ഈടാക്കിയത് അരലക്ഷത്തിലേറെ രൂപ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും !