കോട്ടയത്ത് ബസ്സുകൾക്ക് കിടിലൻ പണി…!

കോട്ടയത്ത് ബസ്സുകൾക്ക് കിടിലൻ പണി നിരത്തുകളിലൂടെ നിയന്ത്രണമില്ലാതെ പാഞ്ഞ ബസുകൾക്കെതിരെ നടപടി സ്വീകരിച്ച് കോട്ടയത്തെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​തി​ൽ തു​റ​ന്നി​ട്ട് ഒ​മ്പ​ത് ബ​സു​ക​ളാ​ണ് സ​ർ​വി​സ്​ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ബസിൽ നിറയെ ആളുകളുമുണ്ടായിരുന്നു. 22 കേ​സു​ക​ളി​ലാ​യി 38,250 രൂ​പ പി​ഴ ഈ​ടാ​ക്കി. തു​ട​ര്‍ന്നും കു​റ്റ​കൃത്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ല്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍സ് സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അറി​യി​ച്ചു. മു​ണ്ട​ക്ക​യം, പു​ഞ്ച​വ​യ​ല്‍, മു​രി​ക്കും​വ​യ​ല്‍, പു​ലി​ക്കു​ന്ന്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്​​റ്റേ​ജ് ക്യാ​രേ​ജ് പാ​ര​ല​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ക്കെ​തി​രെ​യും … Continue reading കോട്ടയത്ത് ബസ്സുകൾക്ക് കിടിലൻ പണി…!