അമ്മയുടെ അന്ധവിശ്വാസം: ഫ്‌ളോറിടയിൽ ആറുവയസുകാരന് ദാരുണാന്ത്യം

യു.എസ്. ലെ ഫ്‌ളോറിഡയിൽ ബെഡ്‌ഫോർഡ് ഡ്രൈവിലെ 2500 ബ്ലോക്കിൽ ആറുവയസുകാരൻ അമ്മയുടെ അന്ധവിശ്വാസം മൂലം കൊല്ലപ്പെട്ടു. റാമിൽ പിയറി എന്ന കുട്ടിയെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിിയുടെ അമ്മയായ റോണ്ട പോളിനിസിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ ശരീരത്തിൽ നിന്നും ഭൂതങ്ങളെ ഒഴിവാക്കാൻ ദൈവം തന്നോട് ആവശ്യപ്പെട്ടെന്നും ഭൂതങ്ങളെ പുറത്താക്കിയപ്പോൾ ചലനം നിലച്ച് കുട്ടി മരിച്ചെന്നും അമ്മ പോലീസിനോട് പറഞ്ഞു. വീട്ടിലെ കിടക്കയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ ചലനം നിലച്ചതോടെ ഭൂതങ്ങൾ … Continue reading അമ്മയുടെ അന്ധവിശ്വാസം: ഫ്‌ളോറിടയിൽ ആറുവയസുകാരന് ദാരുണാന്ത്യം