ഉറങ്ങിക്കിടന്ന അമ്മയെ മകന്‍ തീകൊളുത്തി കൊന്നു; അയൽവാസിയായ യുവതിയെയും തീകൊളുത്തി

കാസര്‍കോട്: മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊലപ്പെടുത്തി. കാസര്‍കോട് മഞ്ചേശ്വരത്ത് ആണ് ക്രൂര കൊലപാതകം നടന്നത്. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫില്‍ഡയുടെ മകൻ മെല്‍വില്‍ ആണ് ആക്രമണം നടന്നത്. ഇയാൾ അയല്‍വാസി ലൊലിറ്റ (30)യെയും ആക്രമിച്ചു. സംഭവ സമയത്ത് ഫിൽഡയും മെൽവിനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഫിൽഡയുടെ മേല്‍ മെൽവിൻ പെട്രോളൊഴിക്കുകയും തീകൊളുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഫിൽഡ പുറത്തേക്ക് ഓടിയെങ്കിലും മരണത്തിനു കീഴടങ്ങി. അമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും … Continue reading ഉറങ്ങിക്കിടന്ന അമ്മയെ മകന്‍ തീകൊളുത്തി കൊന്നു; അയൽവാസിയായ യുവതിയെയും തീകൊളുത്തി