കോഴിക്കോട് നാടിനെ നടുക്കിയ കൊലപാതകം: ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

കോഴിക്കോട് ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കോഴിക്കോട് ∙ കാക്കൂർ പഞ്ചായത്തിലെ പുന്നശ്ശേരി പ്രദേശത്ത് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം. ആറു വയസ്സുള്ള സ്വന്തം മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവമാണ് പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഞെട്ടിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതിയായ അമ്മ തന്നെയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്ത് വിവരം അറിയിച്ചത് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉടൻ തന്നെ … Continue reading കോഴിക്കോട് നാടിനെ നടുക്കിയ കൊലപാതകം: ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ