മകളെ കാണാൻ ഭർത്താവിനെപ്പോലെ; 13 കാരിയായ മകളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ !

കാണാൻ ഭർത്താവിനെപ്പോലെയിരിക്കുന്നു എന്ന കാരണത്താൽ മകളെ ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ. 13 വയസ്സുകാരിയാണ് ദയനീയമായി കൊല്ലപ്പെട്ടത്. ഫ്രാൻസിലെ സാൻഡ്രിൻ പിസ്സാര എന്ന 54കാരിയാണ് മകളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. സംഭവത്തിൽ പ്രതിക്ക് ഫ്രഞ്ച് കോടതി 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. Mother starves 13-year-old daughter to death 2020 ഓഗസ്റ്റിൽ ആണ് സംഭവം. അമാൻഡിൻ എന്ന 13കാരിയെയാണ് അമ്മ മുറിക്കുള്ളിൽ തളച്ച് പട്ടിണിക്കിട്ടത്. ജനാലകൾ പോലുമില്ലാത്ത മുറിക്കുളളിലാണ് ഇബ്‌വർ കുട്ടിയെ ആഴ്ചകളോളം പൂട്ടിയിട്ടത്. … Continue reading മകളെ കാണാൻ ഭർത്താവിനെപ്പോലെ; 13 കാരിയായ മകളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ !