മകൾക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ അക്രമിയുടെ മൂക്കിടിച്ച് തകർത്തു; അമ്മക്കെതിരെ ധൃതി പിടിച്ച് കേസെടുക്കില്ല

പത്തനംതിട്ട അടൂരിൽ ബസിൽ യാത്ര ചെയ്‌ത പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ അടിച്ച മാതാവിനെതിരെ ധൃതിപിടിച്ച് കേസെടുക്കേണ്ടെന്ന് തീരുമാനം. മാതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. മെഡിക്കൽ രേഖകൾ ലഭിച്ച ശേഷം മാതാവിനെതിരായ പ്രതിയുടെ പരാതി പരിശോധിക്കുമെന്നാണ് വിവരം. (Incident of mother slaps daughter’s abuser on bus; Mother explained the matter) പത്തനംതിട്ട ഏനാത്ത് ഇന്നലെയാണ് സംഭവമുണ്ടായത്. സ്കൂൾ വിദ്യാർത്ഥിനിയായ മകളോട് ബസിൽ വെച്ച് മോശമായ പെരുമാറിയ അക്രമിയുടെ മുഖത്തിടിച്ചത് സഹികെട്ടപ്പോഴെന്ന് അമ്മ മാധ്യമങ്ങളോട് … Continue reading മകൾക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ അക്രമിയുടെ മൂക്കിടിച്ച് തകർത്തു; അമ്മക്കെതിരെ ധൃതി പിടിച്ച് കേസെടുക്കില്ല