അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, സഹോദരിയെ പണത്തിന് വിറ്റു
അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ ഉത്തർപ്രദേശിലെ ലക്നൗവിൽ മാതാപിതാക്കളുടെ അഭാവത്തിൽ സംരക്ഷണത്തിനായി ഏൽപ്പിച്ച പെൺമക്കളെ സ്വന്തം അമ്മാവൻമാർ തന്നെ ക്രൂരതയ്ക്ക് ഇരയാക്കിയ വാർത്ത മനസ്സാക്ഷിയെ നടുക്കുന്നതാണ്. അമ്മ കൊല്ലപ്പെടുകയും പിതാവ് കൊലപാതകക്കേസിൽ ജയിലിലാകുകയും ചെയ്തതോടെ അനാഥരായ രണ്ട് പെൺകുട്ടികളാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. പതിനേഴുകാരിയായ മൂത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പതിനാറുകാരിയായ ഇളയ സഹോദരിയെ പണത്തിന് വേണ്ടി വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പോലീസ് കേസെടുത്തു. കുടുംബാംഗങ്ങളിൽ നിന്ന് തന്നെ ഇത്രയും … Continue reading അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, സഹോദരിയെ പണത്തിന് വിറ്റു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed