വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി വെഞ്ഞാറമൂട് വാമനപുരത്ത് ഒരു വയസ്സുകാരിയായ പവിത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ നാട് നടുങ്ങിയിരിക്കുകയാണ്. കുഞ്ഞിനെ താൻ തന്നെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് അമ്മ അശ്വതി പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് ദാരുണമായ ഈ സംഭവം നടന്നത്. തുണി ഉപയോഗിച്ച് കുഞ്ഞിന്റെ കഴുത്തിൽ മുറുക്കിയാണ് മരണം ഉറപ്പാക്കിയതെന്ന് അശ്വതി മൊഴി നൽകി. കൊലപാതകത്തിന് ഉപയോഗിച്ച ഈ തുണി പോലീസ് വീട്ടിൽ നിന്ന് കണ്ടെടുത്തു. മുപ്പത്തിയഞ്ചുകാരിയായ അശ്വതിയെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ … Continue reading വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി; കൊന്നത് കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന സംശയത്തെത്തുടർന്നുള്ള വിഷാദം മൂലമെന്ന് പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed